Join News @ Iritty Whats App Group
عرض المشاركات من سبتمبر, ٢٠٢٢

ആര്‍എസ്എസിന് മദ്രാസ് ഹൈക്കോടതിയിലും തിരിച്ചടി; റൂട്ട് മാര്‍ച്ച് തടഞ്ഞത് ശരിവെച്ചു

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞു കൊണ്ട…

മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍, തോല്‍വിയോ ജയമോ എന്നത് പ്രശ്‌നമല്ല: ശശി തരൂര്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്ന്…

റിപ്പോ നിരക്ക് 50 പോയന്റ് ഉയര്‍ത്തി; വായ്പാപലിശ ഉയരും; ആര്‍ബിഐയുടെ നിര്‍ണായകപ്രഖ്യാപനം

റിപ്പോ നിരക്ക് 50 പോയന്റ് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന പ…

‘ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി’; കോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍

കോണ്‍ഗ്രസ് പാര്‍ട്ടി നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ നളിന്‍ ക…

കാസർഗോഡ് ബിജെപി നേതാവിന്‍റെ വീടിനും കാറിനുംനേരെ ആക്രമണം; പൊലീസ് അന്വേഷണം തുടങ്ങി

കാസർഗോഡ്: ബിജെപി നേതാവിന്‍റെ വീടിനും കാറിനുംനേരെ ആക്രമണമുണ്ടായി. കാസർഗോഡ് ആറങ്ങാടിയിലാണ…

കെഎസ്ആര്‍ടിസി : 'സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല,പണിമുടക്കിയവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ല' ഗതാഗതമന്ത്രി

തിരുവനന്തപുരം:സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എ…

ചിത്രം തെളിയുന്നു; മത്സരം ഖാര്‍ഗെയും തരൂരും തമ്മില്‍; ദിഗ്വിജയ് സിംഗ് പിന്മാറി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് പിന്തുണയോടെ സ്…

സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെസിബിസി; ഒക്‌ടോബര്‍ രണ്ടിന് കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെ.സി.ബി.സി. ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്…

പൂച്ച കടിച്ചതിന് വാക്സിനെടുക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ വെച്ച് പട്ടി കടിച്ചു

തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുക്കാനെത്തിയ യുവതിയെ ആശുപത്രിയി…

സഹപാഠികളായിട്ടും വിവാഹത്തിന് ക്ഷണിച്ചില്ല, വീടുകയറി ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

വിവാഹത്തിന് ക്ഷണിക്കാത്ത് ചോദ്യം ചെയ്ത് വീടുകയറി ആക്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. കൈല…

​ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: സ​ണ്ണി ജോ​സ​ഫ്

ഇരി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന​…

കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും; രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തോളം കേസുകള്‍

തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായി. …

ഇരിട്ടി റെയിഞ്ച് മീലാദ് കാമ്പയിൻ ഉദ്ഘാടനവും , പി.കെ.പി ഉസ്താദ് , സലീം ഫൈസി ഇർഫാനി അനുസ്മരണവും സംഘടിപ്പിച്ചു

ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ…

കണ്ണൂർ റൂറൽ ജില്ലാ ജനമൈത്രി പോലീസ്: വുമൺ ആൻഡ് ചൈൽഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിട്ടി: കണ്ണൂർ റൂറൽ ജില്ലാ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വുമൺ ആൻഡ് ചൈൽഡ് സേഫ്റ്റി …

ഡോളര്‍ കടത്തു കേസ്: എം ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസിന്റെ കുറ്റപത്രം

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശ…

സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിച്ചു

വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോ…

PFI നിരോധനത്തില്‍ നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കാവൂ; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ തുടര്‍ നടപടികള്‍ നിയമപ്രകാരം മാത്രമേ പാ…

ബഫർ സോൺ: ഫീൽഡ് പരിശോധനക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചു, നടപടി സുപ്രീം കോടതി നിർദ്ദേശപ്രകാരം

തിരുവനന്തപുരം : സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്ത…

മട്ടന്നൂർ പോളിയിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുള്ള എസ്.എഫ്.ഐ അക്രമത്തിൽ പ്രതിഷേധം

മട്ടന്നൂർ : മട്ടന്നൂർ പോളി ടെക്‌നിക് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ വരവേൽക്കുന്നതുമാ…

'നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രം; KSRTC അവർക്ക് ഏറ്റെടുത്തുകൂടെ?' ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രമാണെന്നും, ഈ പ്രസ്ഥാന…

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ഗഹലോട്ട് മത്സരിക്കില്ല, സോണിയയോട് ക്ഷമാപണം നടത്തി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അശോക് ഗഹലോട്ട് മത്സരിക്കില്ല. സോണിയ ഗാന്ധിയുമായുള്ള…

പിഎഫ്‌ഐ ഹര്‍ത്താല്‍ ദിവസം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് ഉളിയിൽ, നടുവനാട് സ്വദേശികളായ മൂന്നു പേര്‍ കൂടി അറസ്റ്റില്‍.

ഉളിയില്‍ ബൈക്ക് യാത്രക്കാരനെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഉളി സ്വദേശിയായ പോപ്പുലര…

എകെജി സെൻ്റർ ആക്രമണ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി; ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ

എകെജി സെൻറർ ആക്രമണ കേസിൽ പ്രതി ജിതിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ…

പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവർ 5.20 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി, പണം കെട്ടിയില്ലെങ്കിൽ റവന്യൂ റിക്കവറി

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളിൽ കട…

പോപ്പുലർ ഫ്രണ്ട് നിരോധനം: തുടർ നടപടികൾക്കായി സർക്കാർ ഉത്തരവിറങ്ങി, ഓഫീസുകള്‍ സീൽ ചെയ്യും

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്ത…

‌സ്കൂട്ടറിൽ ചരക്ക് ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, അപകടം അമ്മയുടെ മുന്നിൽ വച്ച്

വിയ്യൂര്‍ (തൃശൂര്‍) : സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങി കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാ…

പോപ്പുലര്‍ ഫ്രണ്ട് നിരോധനം: തുടര്‍ നടപടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കു…

അധികാരികളുടെ വാഗ്ദാനങ്ങളെല്ലാം പാഴായി - ആറളം ഫാമിൽ കാട്ടാന ചവിട്ടിയരച്ചതിൽ വാസു പതിനൊന്നാമൻ

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയക്രമത്തിൽ ഓരോ മനുഷ്യ ജീവൻ മരിച്ചു വീഴുമ്പോഴും അധികൃതരെത്തി…

കളങ്കിതർക്കായി മലർക്കെ തുറന്നിട്ട വാതിലുകൾ; സി.പി.ഐ.എമ്മിനും കോൺഗ്രസിനും എതിരെ എം.ടി രമേശ്

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനും കോൺഗ്രസിനും എതിരെ വിമർശ…

ടെട്രാ ട്രക്ക് അഴിമതിക്കേസില്‍ എ കെ ആന്റെണിയെ ഡല്‍ഹി കോടതി വിസ്തരിച്ചു, കേസ് എടുത്തത് സി ബി ഐ

യു പി എ സര്‍ക്കാരിന്റെ കാലത്തെ ടെട്രാ ട്രക്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്ന് പ്രതി…

تحميل المزيد من المشاركات لم يتم العثور على أي نتائج