Join News @ Iritty Whats App Group

പേരാവൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു


പേരാവൂർ :  യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.ആലച്ചേരി സ്വദേശിയായ യുവാവ് പുത്തലത്തെ പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. എടക്കോട്ടയിലെ സിബിനാണ് (20) മരിച്ചത്. മൃതദേഹം പേരാവൂർ സൈറസ് ആസ്പത്രിയിൽ.
ഇന്ന് രാവിലെയാണ് സംഭവം


Post a Comment

أحدث أقدم
Join Our Whats App Group