Join News @ Iritty Whats App Group

തിളച്ച പാൽ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചു



കാഞ്ഞിരപ്പള്ളിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. തിളച്ച പാൽ ദേഹത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സീറാ മരിയാ പ്രിൻസ് ആണ് മരിച്ചത്.
15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് പാൽ വീണത്.

Post a Comment

أحدث أقدم
Join Our Whats App Group