Join News @ Iritty Whats App Group
عرض المشاركات من مايو, 2025

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ പോലീസ്; ഗുരുതരമായ പരാതികളിൽ കേസെടുക്കും

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ പോലീസ്. എസ്പിജി സംഘങ്ങളാകും സ്കൂളുകളിൽ പെട്ടികൾ സ്…

മം​ഗളൂരുവിലെ മുസ്ലിം പള്ളി സെക്രട്ടറിയുടെ കൊലപാതകം;കൂട്ടത്തോടെ രാജിവെച്ച് മുസ്ലിം നേതാക്കൾ, കർണാടക കോൺഗ്രസിൽ കലഹം; മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പ്രതിഷേധം

ബെം​ഗളൂരു: മം​ഗളൂരുവിലെ മുസ്ലിം പള്ളി സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നാലെ കർണാടകയിൽ ക…

സ്വന്തം ചെലവിൽ പ്രവാസിയുടെ പിഴയടച്ച് യുഎഇ കോടതിയിലെ ജഡ്ജി, മനുഷ്യത്വപരമായ ഇടപെടലെന്ന് യുഎഇ പ്രസി‍‍ഡന്റ്

ദുബൈ: യുഎഇ പ്രസി‍‍ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രശംസ പിടിച്ചുപറ്റി ഉമ്മ…

നാടിനെ കണ്ണീരിലാഴ്ത്തിയ ദിൽഷാനയുടെ ജീവനെടുത്ത അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം, ആശുപത്രിയിൽ

കൽപ്പറ്റ: പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി…

'മരുന്നും ആധാറും അടക്കം അകത്ത്', ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് തകർത്ത് സിആർ മഹേഷ് എംഎൽഎ, കുടുംബത്തിന് തുണയായി

കരുനാഗപ്പള്ളി: കൊല്ലത്ത് സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് തകർത്ത് ഉടമക്ക്…

രാജ്യത്ത് 3000 കടന്ന് കൊവിഡ് കേസുകള്‍; ആക്റ്റീവ് കേസുകള്‍ 3395, കേരളത്തിൽ 1336; 24 മണിക്കൂറില്‍ ആകെ 4 മരണം

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ട്. രാജ്യത്തെ ആക്ടീവ് …

കൂത്തുപറമ്ബ് മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തി

ക ണ്ണൂർ: കൂത്തുപറമ്ബ് പാട്യം മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. മുതിയങ്ങ…

ഊട്ടിക്ക് പോകുന്നവരുടെ ശ്രദ്ധക്ക്, ഗൂഡല്ലൂരിലെ ആശങ്കയൊഴിഞ്ഞില്ല; ചുരംപാതയിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് വിലക്ക്

സുല്‍ത്താന്‍ബത്തേരി: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഗൂഡല്ലൂരിലെ പ്രധാന പാതകളി…

മക്കൾ വാതിലിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല, സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച റുബീനയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ ഞായറാഴ്ച്ച സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ച കോഴിക്കോട് മുക്കം മണ…

കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതൽ കേരളത്തിൽ, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന…

കമ്പളക്കാട് ജീപ്പ് അപകടം; അപകടത്തിന് കാരണം അമിതവേഗമെന്ന് നാട്ടുകാർ, പൈപ്പ് ഉള്ളതിനാൽ പെൺകുട്ടിക്ക് ഓടാനായില്ല

കല്‍പറ്റ: കമ്പളക്കാട് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പ്രതികരണവുമായി ദൃക്സാക്ഷികൾ. അപകടത്…

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദനെതിരായ മുൻകൂർ ജാമ്യ ഹർജി കോടതി തീർപ്പാക്കി

കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം…

21 വർഷം, നൂറുകണക്കിന് കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ വളർത്തി; ജയാമ്മയ്ക്ക് ഇനി വിശ്രമം, ഹൃദയംതൊടും വിടവാങ്ങൽ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ ഇന്നലെ അപൂർവമായൊരു യാത്രയയപ്പ് നടന്നു. രണ്ട് പതിറ്റാണ…

മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പ്രളയ സാധ്യത മുന്നറിയിപ്പുള്ള നദികളുടെ വിവരങ്ങളറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്ര…

പാൽ വാങ്ങാൻ റോഡരികിൽ നിന്നു; നിയന്ത്രണം വിട്ടെത്തിയ വാഹനമിടിച്ച് തെറിപ്പിച്ചു; 19 കാരിക്ക് ദാരുണാന്ത്യം

കമ്പളക്കാട്: പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന…

ഹൈസ്‌കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും, യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനം; പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി

പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. പുതിയ കലണ്ടർ അനുസരിച്ച് ഹ…

'സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല, നിലമ്പൂരിൽ മത്സരിക്കാനില്ല'; പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് അൻവർ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്…

കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്കുതിരി സംഘവും എള്ളെണ്ണയും വഹിച്ചുള്ള എഴുന്നള്ളത്ത് സംഘവും ഇന്ന് പുറപ്പെടും

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്കു തിരികളുമായി വിളക്കുതിരി സംഘവും എള്…

സ്കൂൾ തുറക്കുന്നത് ജൂൺ 2ന് ,മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും : വി ശിവന്‍കുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് എന്ന് തന്നെയാണ് നിലവിലുള്ള തീ…

പരീക്ഷയിൽ തോറ്റു; കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു: 19കാരി ആത്മഹത്യ ചെയ്തത് കോളേജിലെത്തി പിറന്നാൾ മധുരം വിളമ്ബിയതിന് പിന്നാലെ

കു ടക്: പരീക്ഷയിൽ തോറ്റതിന് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കർണാട…

'പോകല്ലേ, പോകല്ലേ എന്ന് പറഞ്ഞതാ.. മഴയത്ത്അ വർ കേട്ടില്ല' -കണ്ണൂരിൽ ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി, കണ്ടെത്താനായില്ല; വെള്ളത്തിൽ ചാടിയ യാത്രക്കാരെ നാട്ടുകാർ രക്ഷിച്ചു

പ യ്യന്നൂർ: ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തി…

'ഓപ്പറേഷന്‍ ഷീല്‍ഡ്' ഇന്ന്; ബ്ലാക് ഔട്ടും അപായ സൈറണും, മോക് ഡ്രിൽ പാക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ

ദില്ലി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍. ഓപ്പറേഷന്‍…

അൻവർ ഉറച്ചുതന്നെ; യുഡിഎഫുമായി ഇനിയും സമവായമായില്ല, നിലമ്പൂരില്‍ മത്സരിക്കുന്നതില്‍ ഇന്നോ നാളെയോ പ്രഖ്യാപനം

മലപ്പുറം: നിലമ്പൂരിൽ അനുനയത്തിന് തയ്യാറാകാതെ പി വി അൻവർ. പിവി അൻവറുമായി യുഡിഎഫിന് ഇനിയു…

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി; പനിബാധിതരുടെ എണ്ണം 8000 കടന്നു, ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധന

കാലവർഷക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം …

മഴ ശക്തി കുറയും; നാളെ എല്ലാ ജില്ലയിലും യെല്ലോ അലർട്ട് മാത്രം, കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിൽ, കുറവ് ആലപ്പുഴയിൽ

തി രുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്രമഴക്ക് നാളെ മുതൽ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വ…

കാലവർഷത്തിൽ വിറച്ച് കേരളം, മഴ ശക്തമായി തന്നെ തുടരുന്നു; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാ…

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് 9 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് വിവരം. ഇന്നലെ രാത്രി മത്സ…

ചർച്ച തുടരുന്നുവെന്ന് അൻവർ; നേരിട്ട് ഘടകകക്ഷിയാക്കാനാവില്ലെന്ന് കോൺഗ്രസ്; 'സ്ഥാനാർത്ഥിയെ ആദ്യം അംഗീകരിക്കണം'

മലപ്പുറം: പിവി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ …

സ്കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ യുദ്ധകാല അടിസ്ഥാനത്തിലെന്ന് മന്ത്രി; ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തക പഠനമില്ല

തിരുവനന്തപുരം: ജൂൺ രണ്ടാം തീയ്യതി സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ്…

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെ…

അതിതീവ്രമഴക്കൊപ്പം കടലാക്രമണവും ശക്തമാകുന്നു, കേരള തീരത്ത് റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കലിത്തുള്ളി പെയ്തിറങ്ങുമ്പോൾ തീരമേഖലയിലും ജാഗ്രത ശക്…

മഴക്കെടുതി: സംസ്ഥാനത്ത് പരക്കെ നാശനഷ്‌ടം; ഇന്ന് മാത്രം ഏഴ് മരണം, ഇതുവരെ 27 മരണം; കെഎസ്ഇബിക്ക് 121 കോടി നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതി…

കനത്തമഴ തുടരുന്നു: സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം, സർക്കാരിനോട് ആവശ്യവുമായി അസോസിയേഷൻ

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്ന…

പ്രകൃതിക്ക് ജാതിയുണ്ടോ? സൂര്യനും മഴയ്ക്കുമെല്ലാം മതമുണ്ടോ? മയക്കുമരുന്ന് പോലെ തന്നെ ജാതിയും മതവും ഉപേക്ഷിക്കണമെന്ന് കുട്ടികളോട് വിജയ്

മയക്കുമരുന്ന് ഉപേക്ഷിക്കുന്നത് പോലെ തന്നെ മതവും ജാതിയും ഉപേക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥി…

ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിൽ; ക്യാമ്പുകളിൽ കൊവിഡ് പ്രതിരോധം പ്രധാനമെന്ന് മന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും…

تحميل المزيد من المشاركات لم يتم العثور على أي نتائج