Join News @ Iritty Whats App Group
عرض المشاركات من أبريل, 2025

നമ്ബര്‍ പ്ലേറ്റ് അഴിച്ചുവെച്ച്‌ മോഷ്ട‌ിച്ച ബൈക്കുമായി കറക്കം : തളിപറമ്ബില്‍ മൂന്ന് കുട്ടികള്‍ പിടിയില്‍

ക ണ്ണൂർ : തളിപ്പറമ്ബില്‍ റോഡരികില്‍ നിർത്തിയിട്ട ബൈക്ക് മോഷ്ട‌ിച്ച്‌ കറങ്ങിയ കുട്ടികള്‍…

പഹല്‍ഗാം ആക്രമണത്തിന് സഹായിച്ചത് ചൈനീസ് സാറ്റലൈറ്റ് ഫോണുകള്‍; സുപ്രധാന കണ്ടെത്തലുമായി എന്‍ഐഎ

ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത് ചൈ…

പൊ​തു​സെ​ൻ​സ​സി​നൊ​പ്പം ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന് കേ​ന്ദ്രം: സു​പ്ര​ധാ​ന നീ​ക്കം ബി​ഹാ​ർ തെര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻപ്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത പൊ​തു​സെ​ൻ​സ​സി​നൊ​പ്പം ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര…

മംഗളൂരുവിലെ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം

കർണാടക മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ പുൽപ്പള്ളി സ്വദേശി അഷ്‌റഫ്‌ കൊല്ലപ്പെട്ട കേസിൽ …

മട്ടന്നൂർ വെള്ളിയാംപറമ്പിൽ ഇരുപതിലധികം ചാക്കുകളിലായി ഗര്‍ഭനിരോധന ഉറകള്‍, കൂട്ടത്തോടെ പൊതുസ്ഥലത്ത് തള്ളി; സ്നേഹതീരം സംഘടനക്കെതിരെ നടപടി

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്ത…

വേനൽക്കാലത്ത് ജാഗ്രത വേണം, ഒഴുക്കില്ലാത്ത വെള്ളത്തിൽ ഇറങ്ങരുത്; അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ മാർഗരേഖ

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രതിരോധിക…

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് തിരുവനന്തപുരം വ…

വൻ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചു, വീട്ടിൽ തീ ആളിപടര്‍ന്നു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍…

മലയോര ഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു;കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ 17 പേർ ചികിത്സ തേടി

കേ ളകം: മലയോര ഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. ഈ മാസം കൊട്ടിയൂർ, കേളകം, കണിച്ചാർ…

‘പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പേരില്ല, സ്റ്റേജിൽ കയറാൻ പോലും പറ്റില്ല’; മനപ്പൂർവമായി അപമാനിക്കാനുള്ള ശ്രമം: കെ മുരളീധരൻ

വിഴിഞ്ഞം തുറമുഖം യഥാർത്ഥത്തിൽ പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് കെ …

രൂ​പ​മി​ല്ലാ​ത്ത ബാ​റ്റ​റി നി​ർ​മി​ച്ച് ഗ​വേ​ഷ​ക​ർ: ഭാ​വി​യി​ലെ ബാ​റ്റ​റി ടൂ​ത്ത് പേ​സ്റ്റ് പോ​ലെ!

സ്റ്റോ​ക്ക്ഹോം (സ്വീ​ഡ​ൻ): ടൂ​ത്ത് പേ​സ്റ്റ് പോ​ലെ, ഏ​ത് ആ​കൃ​തി​യി​ലേ​ക്കും മാ​റ്റാ​ൻ …

ഇരിട്ടി കേളൻപീടികയിൽ ഭർതൃമതിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;ഭർതൃപീഡനമെന്ന് ആത്മഹത്യാകുറിപ്പ്

ഇ രിട്ടി: കേളൻപീടികയിൽ ഭർതൃമതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ട് ആനകുഴി യിലെ…

ആന്ധ്രയിൽ ക്ഷേത്ര മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

ബെം​ഗളൂരു: ആന്ധ്രയിൽ ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് …

തുടർച്ചയായ ആറാം ദിവസവും പാക് പ്രകോപനം, അന്താരാഷ്ട്ര അതിർത്തിയിൽ വെടിവെപ്പ്; ഇന്ത്യ 36 മണിക്കൂറിനുള്ളിൽ ആക്രമിക്കാനിടയുണ്ടെന്ന് പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി

ജമ്മു കശ്മീരിലെ പർഗവൽ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ തുടർച്ചയായ ആറാം ദിവസവും പാക് പ…

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി പിതാവ്

കോഴിക്കോട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട…

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് അന്വേഷണം മകനിലേക്കും, 2 വട്ടം ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിനെത്തിയില്ല

തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസി…

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രീയകാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാസമിതി യോഗം ഇന്ന്

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ രാഷ്ട്രീയ കാര്യങ്ങൾക്കു…

പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോൾ ക്ഷണിച്ചുവെന്ന് വരുത്തി;വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിൽ വിഡി സതീശൻ പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി …

എഡിഎം നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്…

മംഗളൂരുവിലെ ആള്‍ക്കൂട്ട കൊലപാതകം:പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സഹോദരന്‍

കര്‍ണാടക മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി സ്വദേശി അഷ്‌റ…

കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

ഭർത്താവിനെ വെടിവെച്ച് കൊന്നത് കാമുകൻ: കണ്ണൂരിൽ കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാ…

കര്‍ണാടകയിലെ ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കര്‍ണാടകയിലെ ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാതായതായി …

തട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ, സംസ്ഥാനത്ത് ഒരു മാസം ഇനി ഓപ്പറേഷൻ ലൈഫ്; മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി മേയ് …

കുഞ്ഞിന്റെ നിറത്തിന്റെ പേരിൽ പീഡനം;ഇരിട്ടി കേളൻപീടികയിൽ ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

ഇരിട്ടി: കേളൻപീടികയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റ…

രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തൊട്ടവന്റെ കൈ വെട്ടും; അടിയും അഭ്യാസങ്ങളും ബിജെപിക്ക് മാത്രമല്ല വശമുള്ളതെന്ന് കെ സുധാകരന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് ബിജെപിയ്ക്ക് മുന്നറിയിപ്പുമായി …

സഹോദരങ്ങളായ ഏഴും ആറും നാലും വയസുള്ള മൂന്ന് പിഞ്ചോമനകൾ ചിറയിൽ മരിച്ച നിലയിൽ; സംഭവം പാലക്കാട്

പാലക്കാട്: മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. സഹോദരങ്ങ…

ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ട്ടം

ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ട്ടം ഇരിട്…

പഹൽഗാം ആക്രമണം: സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി;തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാം

ദില്ലി: ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തിന് തിരി…

മാനന്തവാടി കാട്ടിക്കുളത്ത് കർണാടക ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

മാനന്തവാടി കാട്ടിക്കുളത്ത് കർണാടക ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിരവധി പേ…

ഇനി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കുക; എസി, സ്ലീപ്പര്‍ കോച്ചുകളിൽ കയറരുത്

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗുമായി ബന്ധപ്പെട്ട് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ…

പേവിഷബാധയേറ്റ് കുട്ടിയുടെ മരണം;പ്രാഥമിക ചികിത്സ നൽകിയില്ല, മരണകാരണം തലയിലെ മുറിവിലൂടെ വൈറസ് തലച്ചോറിലെത്തിയത്

കോഴിക്കോട്: പ്രതിരോധ വാക്സിൻ എടുത്തിട്ടും പേ വിഷ ബാധയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവത…

വിവാദങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം; ക്ഷണക്കത്ത് ഔദ്യോഗിക വസതിയില്‍ എത്തിച്ചു

വിവാദങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം. ഇന്ന…

ഭയക്കേണ്ട ശ്രദ്ധ മതി ; സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയി…

‘കുഞ്ഞിന്റെ നിറം തന്റേതുപോലല്ലെന്ന് പറഞ്ഞടക്കം പീഡിപ്പിച്ചു’; പായം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി

കണ്ണൂര്‍ പായം സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്ത…

'പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ട'; നഗരത്തിൽ പേര് മാറ്റൽ ആവശ്യവുമായി ബിജെപി, 'ജിന്നാ സ്ട്രീറ്റ് വേണ്ട'

പാലക്കാട്: പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരത്തിൽ പേരു മാറ്റൽ ആവശ്യവു…

ബാങ്കുകൾക്ക് ആർബിഐയുടെ കർശന നിർദ്ദേശം; മെയ് 1 മുതൽ പ്രവാഹ് പോ‍ർട്ടൽ ഉപയോ​ഗിക്കണം

ദില്ലി: രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിസ‍ർവ് ബാങ്ക് നിയന്ത്രിക്കുന്ന…

എൻസിഇആർടി കാവിവൽക്കരണത്തിനെതിരെ അഡീഷണൽ പുസ്തകങ്ങൾ പുറത്തിറക്കിയ ഏക സംസ്ഥാനം കേരളം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും കാവിവൽക്കരിക്കുന്നതിനുള്ള ഒടുവി…

പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തി; മലയാളി പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തി. മലയാളിയായ മലയാളിയായ ശ്രീജി…

നാദാപുരത്ത് വീണ്ടും അതിരുവിട്ട കല്ല്യാണ ആഘോഷം; പടക്കം പൊട്ടിച്ച് ഗതാഗത തടസമുണ്ടാക്കി

കോഴിക്കോട്: നാദാപുരത്ത് കല്ലാച്ചി- വളയം റോഡില്‍ വീണ്ടും അതിരുവിട്ട കല്ല്യാണ ആഘോഷം. നടുറ…

تحميل المزيد من المشاركات لم يتم العثور على أي نتائج