Join News @ Iritty Whats App Group

ഇരിട്ടി സ്വദേശികളെ ഇസ്രയേലില്‍ കാണാതായി: തിരച്ചില്‍ ആരംഭിച്ചു


ഇരിട്ടി സ്വദേശികളെ ഇസ്രയേലില്‍ കാണാതായി: തിരച്ചില്‍ ആരംഭിച്ചു




ഇരിട്ടി: വിശുദ്ധനാട് സന്ദർശനത്തിനു പോയ സംഘത്തിലെ 2 പേരെ ഇസ്രയേലില്‍ കാണാതായതായി വിവരം. ഇതോടെ മൂന്നു വൈദികരടക്കമുള്ള സംഘത്തെ ഇസ്രയേലില്‍ തടഞ്ഞു വച്ചു. കൊച്ചിയിലെ ട്രാവല്‍ ഏജൻസിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുൻപാണ് ഇവർ ഇസ്രയേലില്‍ എത്തിയത്.

ബത്‌ലഹേം സന്ദർശനത്തിനിടെയാണ് ഇവരെ കാണാതായത്. സംഘത്തിലെ ഇരിട്ടി ചരള്‍ സ്വദേശികളായ ഇവർക്കായി ഇസ്രയേല്‍ പൊലീസും ഇസ്രയേലിലെ മലയാളി സംഘടനകളും തിരച്ചില്‍ ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നതു വരെ മറ്റു യാത്രിക്കാർക്കു നാട്ടിലേക്കു മടങ്ങാനാവില്ല.

Post a Comment

أحدث أقدم
Join Our Whats App Group