Join News @ Iritty Whats App Group
عرض المشاركات من أبريل, ٢٠٢٣

സ്വർണ്ണം ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമം; ഒന്നരക്കിലോ സ്വർണ്ണവുമായി കണ്ണൂർ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

തിരുവനന്തപുരം: ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവ…

കേരളത്തെ ഇകഴ്ത്താന്‍ മോദി ശ്രമിച്ചു; വന്ദേഭാരത് കൊണ്ട് വിവേചനം മറയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തെ ഇകഴ്ത്തി കാണിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്ന് മുഖ…

കിടപ്പുരോഗിയായ വയോധികയെ വെട്ടി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

ആലപ്പുഴ: കിടപ്പുരോഗിയായ വയോധികയെ വെട്ടി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ക…

'ബിജെപിക്ക് കേരളത്തോട് കൊടിയപക'; ജോൺ ബ്രിട്ടാസിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയതിനെതിരെ സിപിഎം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ…

അടുത്ത 3 മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴ, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപ്പൊള്ളുന്ന അന്തരീക്ഷത്തിന് താല്‍ക്കാലിക ആശ്വാസം വരുന്…

ഭാരതി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ - ഐഡിയ എന്നീ ടെലികോം കമ്പനികള്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായാണ് വിവരം.

ന്യൂഡല്‍ഹി: അനാവശ്യ പരസ്യ ഫോണ്‍ കോളുകളും എസ്എംഎസുകളും തടയാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജ…

ഇന്‍സ്റ്റഗ്രാം പ്രണയങ്ങള്‍ വലവിരിക്കുന്നു; വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍ പൊലീസിന് തലവേദനയാകുന്നു; 'പലരും എത്തിപ്പെടുന്നത് സെക്സ് റാകറ്റുകളുടെ കൈകളിലേക്ക്'

കണ്ണൂര്‍: സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം പെണ്‍കുട്ടികളെ കുരുക്കുന്നതായി പൊലീസ്. ഇന്‍…

'വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുൾ; കൂടുതൽ ജെട്ടികളുടെ നിർമാണം വിപുലീകരിക്കും': മന്ത്രി പി. രാജീവ്

കൊച്ചി: കൊച്ചി വാട്ടർമെട്രോ വിപുലീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ഇതിനായി കൂടുതൽ ജെട്ട…

'അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ', മൻകി ബാത്തിനെ പരിഹസിച്ച് കോൺ​ഗ്രസ്; അഭിനന്ദനവുമായി പ്രതിരോധമന്ത്രി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺ​ഗ്രസ്. മൻക…

ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ; സമീപത്തെ നാലുകടകൾ കത്തിനശിച്ചു

തൃശൂർ: പൂരദിനത്തിൽ തൃശൂർ നഗരത്തിൽ വൻ തീപിടിത്തം. നായരങ്ങാടി നെഹ്റു ബസാറിലെ ചായക്കടയിൽ ഗ…

സംഘത്തിന്റെ നുണ ഫാക്ടറി ഉൽപന്നം; വർഗീയ-വിഭാഗീയ നീക്കങ്ങളെ മലയാളികൾ തള്ളിക്കളയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ ഹിന്ദി സിനിമ ദി കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയ…

'സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ല, സേവനം ‍പൗരന്റെ അവകാശം'; മുഖ്യമന്ത്രി

കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വ…

പൂജ നടത്തിയത് വിവാദമാക്കേണ്ട; അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

ചിന്നക്കനാലില്‍ നിന്ന് കുമളിയിലെത്തിച്ച അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദ…

അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിട്ടു; ജിപിഎസ് റേഡിയോ കോളറിൽ നിന്നും സി​ഗ്നൽ ലഭിച്ചുതുടങ്ങി

ചിന്നക്കനാലിനെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾ‌ക്കാട്ടിൽ …

കാൽനടയാത്രക്കാരന്‍റെ കൈ ഹാന്‍റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; തലയ്ക്ക് പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: വഴിയാത്രക്കാരന്‍റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റിയ ബ…

ഹംദാന്‍റെ ദേഹത്തേക്ക് കല്ല് വീണത് മഴയിൽ മണ്ണിടിഞ്ഞ്, ഏഴുവയസുകാരന്‍റെ വിയോഗത്തിൽ വിതുമ്പി നാട്

മലപ്പുറം: ഏഴുയസുകാരന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് വളാഞ്ചേരി എടയൂരുകാർ. കഴി…

അടിമുടി മാറാനൊരുങ്ങി കേരളത്തിലെ ചുമട്ടുതൊഴിലാളികള്‍; ഏകീകൃത യൂണിഫോം നടപ്പാക്കും

സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികൾക്ക് പൊതുവേഷം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ചാര നിറമുള്ള…

ജില്ലയിലെ ക്വാറി ഉത്പന്നങ്ങളുടെ വിലയില്‍ 10 രൂപ കുറയ്ക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ക്വാറി ഉത്പന്നങ്ങളുടെ വിലയില്‍ 2022 ഡിസംബര്‍ 31ന് ശേഷം ക്യ…

ആറളം ജലനിധി പമ്ബ് ഹൗസിന്‍റെ കൈവരിയില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആറളം: ആറളം ജലനിധി പമ്ബ് ഹൗസിന്‍റെ കൈവരിയില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്…

കോടതി വളപ്പില്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി മരിച്ചു

കോടതി വളപ്പില്‍ വച്ച് ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി…

ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപമാനിക്കാന്‍ ശ്രമം'; 'കക്കുകളി' നാടകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വിവാദമായ കക്കുകളി നാടകത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി താമരശേരി രൂപത . കോഴിക്കോട…

ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപമാനിക്കാന്‍ ശ്രമം'; 'കക്കുകളി' നാടകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വിവാദമായ കക്കുകളി നാടകത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി താമരശേരി രൂപത . കോഴിക്കോട…

അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി, ജോൺ ബ്രിട്ടാസിന് രാജ്യസഭ ചെയർമാന്റെ കാരണം കാണിക്കൽ നോട്ടീസ്

ദില്ലി : ജോൺ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ…

സാഹചര്യം മാറി, മഴ അതിശക്തമാകും, ഓറഞ്ച്അലർട്ട് അടക്കം പ്രഖ്യാപിച്ചു; വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം മാറി. അതിശക്ത മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ…

അരിക്കൊമ്പന്‍ ദൗത്യം അവസാന ഘട്ടത്തിലേക്ക് ; കാലുകള്‍ വടം കൊണ്ടു ബന്ധിച്ചു, റേഡിയോ കോളര്‍ ഘടിപ്പിക്കും

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പന്‍ ദൗത്യം അവസാന ഘട്ടത്തില…

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്; ഇന്നും നാളെയും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പോകരുത്

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യതൊഴിലാളി ജാഗ്രതാ …

മിഷൻ‌ അരിക്കൊമ്പൻ; പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും; വടം കെട്ടി നിയന്ത്രണത്തിലാക്കും

ഇടുക്കി: അരിക്കൊമ്പൻ മിഷൻ വിജയത്തിലേക്ക്. ദൗത്യ സംഘത്തിലെ ഉദ്യോ​ഗസ്ഥർ അരിക്കൊമ്പനരികിലെ…

മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാനാകില്ല, മാമുക്കോയുടെ മകന്‍റെ നിലപാട് ശരി; ശിവന്‍കുട്ടി

തിരുവനന്തപുരം: ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാൻ ആകില്ലെന്നും ഇ…

അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​ത് എ​ങ്ങ​നെ​ രാ​ഷ്ട്ര​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ക​ള​ങ്ക​പ്പെ​ടുത്തും; പി.​ടി. ഉ​ഷ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ള്‍​ക്കെ​തി​രെ …

ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാനില്ല ; അപ്രതീക്ഷിതമായി യാത്ര റദ്ദാക്കി ഇവ യാത്രക്കാരെ കുഴയ്ക്കുകയും ചെയ്യുന്നു ; അതിനു പിന്നാലെ വന്ദേഭാരതിനായി ഉള്ള ട്രെയിനുകള്‍ പിടിച്ചിട്ടും ദുരിതം കൂട്ടുന്നു

തിരുവനന്തപുരം: അവധിക്കാലത്തു ട്രെയിനുകള്‍ റദ്ദാക്കുന്നതു റെയില്‍വേ പതിവാക്കിയതോടെ യാത്ര…

'കേരള സ്റ്റോറി' ആർഎസ്എസ് വർഗീയ പ്രചാരണത്തിന്റെ ആയുധം, സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം: എംവി ഗോവിന്ദൻ

തിരുവനന്തപുരം : 'ദി കേരള സ്റ്റോറി' എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണ…

നിയമം നാട്ടുകാര്‍ക്ക് മാത്രമുള്ളതല്ല ; എ.ഐ. കാമറകളില്‍നിന്നു മന്ത്രിമാരും രക്ഷപ്പെടേണ്ട ; സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

പാലക്കാട്: ഗതാഗതനിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എ.ഐ. കാമറകളില്‍നിന്നു മന്ത്രിമാരെ …

വിവാഹം മുടക്കാൻ യുവതിയുടെ അശ്ലീല ഫോട്ടോ വ്യാജമായി നിർമിച്ച് പ്രതിശ്രുതവരന് അയച്ചു; സഹപ്രവർത്തനായ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കോഴിക്കോട്: വിവാഹം മുടക്കാനായി യുവതിയുടെ അശ്ലീല ഫോട്ടോ വ്യാജമായി നിർമിച്ച സ്വ​കാ​ര്യ വി…

അപകീര്‍ത്തി കേസ്, രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇ…

ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ, മോചനത്തിന് സർക്കാർ ഇടപെടാലാവശ്യപ്പെട്ട് കത്ത്

കൊച്ചി : ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിലെ ജീവനക്കാരായ നാല് മലയാളികളുടെ മോചനത്തിന് സ…

تحميل المزيد من المشاركات لم يتم العثور على أي نتائج