الصفحة الرئيسية ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം; ബസ് കാത്തുനിന്നയാൾക്ക് പരിക്ക് NEWS@IRITTY الجمعة, نوفمبر 06, 2026 0 ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം; ബസ് കാത്തുനിന്നയാൾക്ക് പരിക്ക്ഇരിട്ടി പയഞ്ചേരിമുക്കിൽ സഹാനി ആശുപത്രിക്ക് മുന്നിൽ വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്തുനിന്ന ഒരാൾക്ക് പരിക്കേറ്റു.
إرسال تعليق