അങ്ങാടിക്കടവ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ സഹപാഠികൾ മർദ്ദിച്ചതായി പരാതി
ഇരിട്ടി: അങ്ങാടിക്കടവ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ സഹപാഠികൾ മർദ്ദിച്ചതായി പരാതി. 18 ഓളം വിദ്യാർത്ഥികൾ മർദ്ദിച്ചെന്നാണ് ആരോപണം. പറിക്കേറ്റ ജസ്റ്റിന്, യദു കൃഷ്ണ എന്നിവർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.തിങ്കളാഴ്ച്ച യായിരുന്നു സംഭവം.
إرسال تعليق