Join News @ Iritty Whats App Group

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

ദില്ലി: ജന്തർമന്തറിൽ അപ്രതീക്ഷിത നീക്കവുമായി സിജെപി. സിജെപി നേതാക്കൾ ജന്തർമന്തറിലേക്ക് ചാടിക്കടന്നു. അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരാണ് ജന്തർ മന്തറിൽ പ്രവേശിച്ചത്. മൂന്ന് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമായാണ് സിജെപി നേതാക്കൾ പ്രവേശിച്ചത്. പ്രതിഷേധക്കാരെ നീക്കാനുള്ള കൂടുതൽ വാഹനങ്ങൾ ജന്തർ മന്തറിലേക്ക് എത്തിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group