ഇരിട്ടി കച്ചേരിക്കടവിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു
കച്ചേരിക്കടവ് മുടിക്കയത്തെ കൊളശ്ശേരിയിൽ ജിതിൻ ജോസഫ് (ജിതിൻ) ആണ് മരിച്ചത്.
കൂട്ടുപുഴ–കച്ചേരിക്കടവ് പാലത്തിന് സമീപം ടൂവീലർ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. കുഴഞ്ഞുവീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊളശ്ശേരിയിൽ ജോസഫിന്റെയും ജാൻസിയുടെയും മകനാണ്.
സഹോദരങ്ങൾ: ജിഫിൻ ജ്യോതി
സംസ്കാരം നാളെ ഉച്ചക്ക് ശേഷം മുടിക്കയം സെന്റ് ജോർജ് പള്ളിയിൽ
Post a Comment