Join News @ Iritty Whats App Group

ഇരിട്ടി സ്വദേശി മദീനയിൽ മരിച്ചു

ഇരിട്ടി സ്വദേശി മദീനയിൽ മരിച്ചു

ഇരിട്ടി: ഇരിട്ടി സ്വദേശിയും ഇപ്പോൾ ഉളിയിൽ നരയൻ പാറയിൽ താമസിക്കുന്ന എം ജലീൽ മദീനയിൽ വെച്ച് മരണപ്പെട്ടു. കുറച്ചുദിവസമായി അസുഖബാധിതനായി മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
ഭാര്യ: സി.വി റഹ്മത്ത് (കാഞ്ഞിരോട്). നാലു മക്കളുണ്ട്. ഖബറടക്കം നാളെ മദീനയിൽ ജന്നത്തുൽ ബക്കിയയിൽ നടക്കും.


Post a Comment

Previous Post Next Post
Join Our Whats App Group