Join News @ Iritty Whats App Group

ഇരിട്ടി കച്ചേരിക്കടവിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു


ഇരിട്ടി കച്ചേരിക്കടവിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു


കച്ചേരിക്കടവ് മുടിക്കയത്തെ കൊളശ്ശേരിയിൽ ജിതിൻ ജോസഫ് (ജിതിൻ) ആണ് മരിച്ചത്.
കൂട്ടുപുഴ–കച്ചേരിക്കടവ് പാലത്തിന് സമീപം ടൂവീലർ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. കുഴഞ്ഞുവീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊളശ്ശേരിയിൽ ജോസഫിന്റെയും ജാൻസിയുടെയും മകനാണ്.
സഹോദരങ്ങൾ: ജിഫിൻ ജ്യോതി
സംസ്കാരം നാളെ ഉച്ചക്ക് ശേഷം മുടിക്കയം സെന്റ് ജോർജ് പള്ളിയിൽ

Post a Comment

أحدث أقدم
Join Our Whats App Group