Join News @ Iritty Whats App Group

മെരുവമ്പായി പുഴയിൽ വീണ് വയോധിക മരിച്ചു

മെരുവമ്പായി പുഴയിൽ വീണ് വയോധിക മരിച്ചു


കൂത്തുപറമ്പ : മെരുവമ്പായി പുഴയിൽ വീണ് വയോധിക മരിച്ചു. മൂന്നാംപീടിക കണ്ടേരി സഫ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പി ജമീല (70) ആണ് മരിച്ചത്.
മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group