الصفحة الرئيسية മെരുവമ്പായി പുഴയിൽ വീണ് വയോധിക മരിച്ചു NEWS@IRITTY الثلاثاء, أكتوبر 20, 2026 0 മെരുവമ്പായി പുഴയിൽ വീണ് വയോധിക മരിച്ചു കൂത്തുപറമ്പ : മെരുവമ്പായി പുഴയിൽ വീണ് വയോധിക മരിച്ചു. മൂന്നാംപീടിക കണ്ടേരി സഫ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി ജമീല (70) ആണ് മരിച്ചത്.മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق