Join News @ Iritty Whats App Group

ഒരു തവണയെങ്കിലും റേഷൻ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ റദ്ദാക്കും

ഒരു തവണയെങ്കിലും റേഷൻ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ റദ്ദാക്കും


കണ്ണൂർ: ഒരുതവണയെങ്കിലും റേഷൻ വാങ്ങാത്ത കാർഡുകള്‍ റദ്ദാക്കാൻ നിർദ്ദേശം. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഓഫീസാണ് നടപടി സ്വീകരിക്കുന്നത്.

സിവില്‍ സപ്ലൈസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂർ ജില്ലയിലെ 2.59.665 20 കാർഡുകാരെ യാണ് ഈ നിർദേശം പ്രധാനമാ പ്രതികൂലമായി ബാധിക്കുകവെള്ളനിറത്തിലുള്ള കാർഡു വർക്ക് മാസങ്ങളായി രണ്ട് കിലോ അരി മാ ത്രമാണ് റേഷൻ വിഹിതം. മൂന്നുമാസമായി റേഷൻ വി വിഹിതം വാങ്ങാത്ത മുൻഗണന കാർ ഡുകള്‍ ഉടൻ റീ ആക്ടിവേറ്റ് ചെയ്യുന്നുണ്ട്.

ഈ മാതൃകയില്‍ മുൻഗണന കാർഡുകളും അസ്ഥിരപ്പെടുത്താനാണ് നീക്കംസർക്കാർ ആവശ്യങ്ങള്‍ക്കും മറ്റുമായി കാർഡ് വേ ണ്ടിവരുമ്പോഴാണ് പ്രതിസന്ധിയുണ്ടാവുക. റേഷൻ കാർഡുകള്‍നല്ലൊരു ശതമാന നിലനിർത്തുന്നത്. ശതമാനവും തിരിച്ചറിയല്‍ രേ ഖയെന്ന നിലയിലാണ് റേഷൻ കാർഡ് അസ്ഥിരപ്പെ ടുത്തുന്നതിന് മുമ്പായി കാർഡില്‍ ഉള്‍പ്പെ ട്ട അംഗങ്ങളെയും ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കു ന്നുണ്ടെന്ന് ജില്ലാ സ സപ്ലൈ ഓഫീസ് അറിയിച്ചു.രാജ്യത്ത് എവിടെയെങ്കിലുമാ യി ഒന്നിലധികം റെഷൻ കളില്‍ ഏതെങ്കിലും കുടുംബാം ഗങ്ങളുടെ പേർ ഉള്‍പെട്ടാല്‍ നട പടി സ്വീകരിക്കുംആധാർ അധിഷ്‌ഠിത പരി ശോധനയിലൂടെയാണ് നടപടി സ്വീകരിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group