Join News @ Iritty Whats App Group

വള്ളിത്തോട് - മട്ടിണി - കോളിത്തട്ട് റൂട്ടിൽ പുതുതായി അനുവദിച്ച കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സിന് മട്ടിണിയിൽ സ്വീകരണം നൽകി.

വള്ളിത്തോട് - മട്ടിണി - കോളിത്തട്ട് റൂട്ടിൽ പുതുതായി അനുവദിച്ച കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സിന് മട്ടിണിയിൽ സ്വീകരണം നൽകി



ഇരിട്ടി: വള്ളിത്തോട് - മട്ടിണി - കോളിത്തട്ട് റൂട്ടിൽ പുതുതായി അനുവദിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസ്സിന്‌ മട്ടിണിയിൽ സ്വീകരണം നൽകി. വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മട്ടിണി വിജയൻ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സിജി സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബാബു, ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി ജോസഫ്, പായം പഞ്ചായത്ത് അംഗം ആന്റോ പടിഞ്ഞാറേക്കര, ഉളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം നിഷ ജോസഫ്, ബെന്നി തോമസ്, ബിജു വേങ്ങല പള്ളി, പുരുഷോത്തമൻ മണലിൽ, ബാലകൃഷ്ണൻ ഒറ്റപ്ലാക്കൽ, മിനി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group