വിളക്കോട് സുബൈദ മൻസിൽ പി. പി. സുബൈദ നിര്യാതയായി
പി. പി. സുബൈദ (63)
ഭർത്താവ്: പരേതനായ കണ്ടോത്ത് അബ്ദുള്ള
മക്കൾ:
ഷബിന പാലപ്പുഴ,
ആബിദ (കൗൺസിലർ, പാനൂർ മുനിസിപ്പാലിറ്റി),
ശരീഫ് (സിവിൽ എഞ്ചിനീയർ ), ഹസീബ നീർവേലി
മരുമക്കൾ:
സമദ് (സൗദി),
അഷറഫ് (മാണിക്കോത്ത്, പാനൂർ)
ഉനൈസ് (നീർവേലി),
ഷെറിൻ (മൗവ്വേരി)
إرسال تعليق