Join News @ Iritty Whats App Group

ഇരിട്ടി ഉളിയിൽ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു

ഇരിട്ടി ഉളിയിൽ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു


മസ്കത്ത്: ഇരിട്ടി ഉളിയിൽ പുതിയേടത്തുംകണ്ടി കുഞ്ഞിമമ്മു-സാറു ദമ്പതികളുടെ മകൻ കൂവേരി ഫിദാസ് ഹൗസിൽ മുഹമ്മദ് കാസിം (60) ഒമാനിലെ ആദമിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആദമിലെ അൽ അസാലിയിൽ ഹൈപർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.News

ഭാര്യ: വി.കെ. നസീമ. മക്കൾ: അജ്നാസ്, മിസ്‍രിയ, ഫിദ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിസ്‍വ കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി കെയർവിങ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group