ഇരിട്ടി: കാവുംപടി
കരിന്തോട് വീട്ടിൽ ടി പി റുഖിയ(65) നിര്യാതയായി.
ഭർത്താവ്: പരേതനായ പാറയിൽ മമ്മദ്
മക്കൾ :
അലി, ഹനീഫ, മുനീർ, സക്കരിയ, റഹ്മത്ത്, ഫൗസിയ
മരുമക്കൾ :
റസിയ, ജസീല, സൗദ, സാബിറ, ശംസുദ്ധീൻ,അഷ്‌റഫ് കട്ടേരി
കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാവുംപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
إرسال تعليق