ഇരിട്ടി നേരംമ്പോക്ക് നരിക്കുണ്ടത്തിലെ 'നസ് ലേ 'നിവാസിൽ ഇ.രവീന്ദ്രൻ നിര്യാതനായി
ഇരിട്ടി: ഇരിട്ടി മേലേ സ്റ്റാൻ്റിലെ ഗോവിന്ദ് ജ്വല്ലറി മാനേജിംഗ് പാർട്ണൻ
നേരംമ്പോക്ക് നരിക്കുണ്ടത്തിലെ 'നസ് ലേ 'നിവാസിൽ ഇ.രവീന്ദ്രൻ (71) അന്തരിച്ചു.
പരേതരായ ഗോവിന്ദൻ സ്രാപ്പിൻ്റെയും കൗസല്യയുടെയും മകനാണ്
ഭാര്യ: ജയശ്രീ.
മകൾ: ജുവീന
മരുമകൻ: ഷിനോയി (ഐ.ടി. കോട്ടയം)
സഹോദരങ്ങൾ: പത്മിനി (തലശ്ശേരി), ഗംഗാധരൻ (റിട്ട. കൃഷി വകുപ്പ്), രജിത ( പാനൂർ), രമേശൻ, സുധീപ് (ഇരുവരും ഗോവിന്ദ് ജ്വല്ലറി )
സംസ്കാരം: ഇന്ന് (ഞായറാഴ്ച്ച) വൈകിട്ട് 3.30ന് നേരംമ്പോക്ക് വീട്ടുവളപ്പിൽ
إرسال تعليق