സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി
കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള സ്‌കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
إرسال تعليق