Join News @ Iritty Whats App Group

ഉളിയിൽ ടൗണിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലും റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടിയിലും ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

ഉളിയിൽ ടൗണിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലും റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടിയിലും ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

ഉളിയിൽ ടൗണിൽ ജുമാ മസ്ജിദിന് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലും റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടിയിലും ഇടിച്ച് അപകടം. കാർ യാത്രികരായ 2 പേർക്ക് പരിക്കേറ്റു. ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് തൂണിലും സ്‌കൂട്ടിയിലും ഇടിച്ചത്. സ്‌കൂട്ടി പൂർണ്ണമായും തകർന്നു. രാവിലെ 6.40 ഓടെയാണ് സംഭവം.

Post a Comment

أحدث أقدم
Join Our Whats App Group