Join News @ Iritty Whats App Group

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു, ആൺ സുഹൃത്തിൻ്റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യ ശ്രമിമെന്ന് ബന്ധുക്കൾ

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു, ആൺ സുഹൃത്തിൻ്റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യ ശ്രമിമെന്ന് ബന്ധുക്കൾ

കണ്ണൂർ: ജീവനൊടുക്കാൻ ശ്രമിച്ച 28കാരി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂർ വള്ളങ്ങാട് അനിൽ കുമാർ -ഉദയ ദമ്പതികളുടെ മകൾ ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആൺ സുഹൃത്തിൻ്റെ മർദ്ദനത്തിൽ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group