കൊട്ടിയൂര്‍ അമ്പായത്തോട് ട്രാവലര്‍ മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
ഇരിട്ടി:കൊട്ടിയൂര്‍ അമ്പായത്തോട് ട്രാവലര്‍ മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അമ്പായത്തോട് സ്കൂളിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.
إرسال تعليق