Join News @ Iritty Whats App Group

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ നവകേരള യാത്രക്കിടയിലുണ്ടായ രക്ഷാപ്രവർത്തനത്തിൽ അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി. പിണറായി വിജയൻറെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ എസ്.സന്ദീപ്, ആർ.അരുൺ, വി.വി.വിപിൻ, വി.കെ ഷൈജു എന്നിവരാണ് ഹാജരായത്. വേട്ടയായാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ പറഞ്ഞു. എല്ലാം കോടതി തീരുമാനിക്കട്ടെ എന്നും അനിൽ കല്ലിയൂർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group