പഴശ്ശി സാഗര്‍ മിനി ജല വൈദ്യുത പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.
ഇരിട്ടി: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പഴശ്ശി സാഗര്‍ മിനി ജല വൈദ്യുത പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
പഴശ്ശി അണക്കെട്ടിനോട് ചേർന്ന് ഏഴര മെഗാ വാട്ട് വൈദ്യുതി ഉൾപ്പത്തിപ്പിക്കാൻ ശേഷിയിൽ നിർമ്മിക്കുന്ന പദ്ധതിയാണ് പഴശ്ശി സാഗര്‍ മിനി ജല വൈദ്യുത പദ്ധതി.
إرسال تعليق