ദുല്‍ഹിജ്ജ മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: ഇന്ന് ദുല്‍ഖഅദ 29 ദുല്‍ഹിജ്ജ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാല്‍ പിറവി ദർശിക്കുന്നവർ വിവരമറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ (9447173443), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്്ലിയാർ (9447630238), കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9447317112, 0495 314 3360, 89435 69336), കോഴിക്കോട് ഖാസി സയ്യിദ് നാസർ അബ്ദുല്‍ഹയ്യ് ശിഹാബുദ്ദീൻ തങ്ങളുടെ നാഇബ് മുഹമ്മദ് റഷിഖ് അബ്ദുല്‍ ഗഫാർ ശിഹാബ് തങ്ങള്‍ (9037387239) എന്നിവർ അറിയിച്ചു.
إرسال تعليق