ഇരിട്ടിയിൽ സിനിമ കാണുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ഇരിട്ടി: തീയേറ്ററിൽ സിനിമ കാണുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ച രാത്രി 08:30 നു ആണ് സംഭവം. ഇരിട്ടിയിലുള്ള തീയേറ്ററിൽ ദൃശ്യം സിനിമ കാണുന്നതിനിടെ മുഴക്കുന്ന് തലിപ്പൊയിൽ സ്വദേശി കരിയിൽ സന്തോഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിനിമയുടെ ഇടവേള സമയത്ത് സന്തോഷിനു ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയാായിരുന്നു.ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെന്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
إرسال تعليق