Join News @ Iritty Whats App Group

എസ് ഡി പി ഐ ദേശീയ പ്രസിഡന്റ്‌ എം കെ ഫൈസിക്ക് ജാമ്യം

എസ് ഡി പി ഐ ദേശീയ പ്രസിഡന്റ്‌ എം കെ ഫൈസിക്ക് ജാമ്യം


ന്യൂ ഡൽഹി: എസ് ഡി പി ഐ ദേശീയ പ്രസിഡന്റ്‌ എം കെ ഫൈസിക്ക് ജാമ്യം. ഡൽഹി ഹൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയുന്ന ഫൈസിയെ കഴിഞ്ഞ ജനുവരിയിൽ എസ് ഡി പി ഐ ദേശീയ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. പത്തു മാസത്തിലധികമായി തീഹാർ ജയിലിൽ കഴിയുകയായിരുന്നു ഫൈസി.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരായ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമ പ്രകാരം 2025 മാർച്ചിൽ ഇ ഡി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group