ഉളിക്കൽ നെല്ലിക്കാം പൊയിലെ ജോസഫ് മൈലംമൂട്ടിൽ നിര്യാതനായി
ഉളിക്കൽ: നെല്ലിക്കാം പൊയിലെ ജോസഫ് മൈലംമൂട്ടിൽ (67) അന്തരിച്ചു. ഭാര്യ: കുട്ടിയമ്മ. മക്കൾ: വിനീഷ്, ശ്രീജ, സീമ, വിജേഷ്. മരുമക്കൾ: ദീപ്തി, ബാബു, ടോണി, എൽഡ. സംസ്കാരം ബുധനാഴ്ച (31/12/25) വൈകുന്നേരം 3:30 നെല്ലിക്കാം പൊയിൽ സെന്റ് സെബാസ്റ്റ്യൻ ആർക്കി എപ്പിസ്കോപ്പൽ പള്ളി സിമിത്തേരിയിൽ.
إرسال تعليق