ഇരിട്ടി കാക്കയങ്ങാട് പാല ചെന്തോടിലെ പി.കെ. നാരായണി അമ്മ നിര്യാതയായി
ഇരിട്ടി: കാക്കയങ്ങാട് പാല ചെന്തോടിലെ പി.കെ. നാരായണി അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ വഞ്ചേരി ഗോവിന്ദൻ നമ്പ്യാർ. മക്കൾ: പാറുക്കുട്ടി, ചന്ദ്രൻ, വിജയൻ, പ്രഭാകരൻ, ബാലകൃഷ്ണൻ, രമണനാഥൻ. മരുമക്കൾ: രവീന്ദ്രൻ പിള്ള, നളിനി, ഗിരിജ, ഉഷ, സുധ, പ്രീത. സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക്
വീട്ടുവളപ്പിൽ.
إرسال تعليق