Join News @ Iritty Whats App Group

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് പ്ര​തി​ക​ൾ‌​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും; അതിജീവിതയ്ക്ക് 5ലക്ഷം രൂപ നൽകണം


ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് പ്ര​തി​ക​ൾ‌​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും; അതിജീവിതയ്ക്ക് 5ലക്ഷം രൂപ നൽകണം


കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 

ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം

Post a Comment

أحدث أقدم
Join Our Whats App Group