Join News @ Iritty Whats App Group

തോലമ്പ്രയിൽ പട്ടിയെ അജ്ഞാത ജീവി പിടിച്ചു പുലിയാണെന്ന് സംശയം

തോലമ്പ്രയിൽ പട്ടിയെ അജ്ഞാത ജീവി പിടിച്ചു പുലിയാണെന്ന് സംശയം

പേരാവൂർ : തോലമ്പ്ര താറ്റിയാട് ചട്ടിക്കരിയിലെ പാറടിയിൽ ജോസിന്റെ ജർമ്മൻഷെപ്പേട് പട്ടിയെയാണ് അജ്ഞാത ജീവി പിടിച്ചത്. പുലിയാണെന്ന് സംശയത്തിൽ ജനങ്ങൾ ഭീതിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group