الصفحة الرئيسية തോലമ്പ്രയിൽ പട്ടിയെ അജ്ഞാത ജീവി പിടിച്ചു പുലിയാണെന്ന് സംശയം News@Iritty الأربعاء, أكتوبر 22, 2025 0 തോലമ്പ്രയിൽ പട്ടിയെ അജ്ഞാത ജീവി പിടിച്ചു പുലിയാണെന്ന് സംശയംപേരാവൂർ : തോലമ്പ്ര താറ്റിയാട് ചട്ടിക്കരിയിലെ പാറടിയിൽ ജോസിന്റെ ജർമ്മൻഷെപ്പേട് പട്ടിയെയാണ് അജ്ഞാത ജീവി പിടിച്ചത്. പുലിയാണെന്ന് സംശയത്തിൽ ജനങ്ങൾ ഭീതിയിൽ.
إرسال تعليق