ദില്ലി:രണ്ട് മലയാളി കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിലെ ഛത്തീസ്ഗഡിൽ വീണ്ടും ബജ്റംഗ്ദൾ പ്രതിഷേധം. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കെതിരെയാണ് ബജ്റംഗ്ദൾ പ്രതിഷേധലുമായി എത്തിയത്. ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുമ്പോഴാണ് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. പ്രാര്‍ത്ഥനയ്ക്കെത്തിയവരെ മര്‍ദിച്ചതായി പാസ്റ്റര്‍ ആരോപിക്കുന്നു. ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ ഹനുമാൻ ചലിസ് ചൊല്ലിയായിരുന്നു പ്രതിഷേധം നടത്തിയത്.
ഛത്തീസ്ഗഡിൽ വീണ്ടും ബജ്റംഗ്ദൾ പ്രതിഷേധം; റായ്പൂരിൽ ക്രിസ്ത്യൻ കൂട്ടായ്മയ്ക്ക് നേരെ പ്രതിഷേധം
News@Iritty
0
إرسال تعليق