ഇരിട്ടി കോളിക്കടവിലെ മാവില വീട്ടിൽ ജാനകി അമ്മ നിര്യാതയായി
ഇരിട്ടി: കോളിക്കടവിലെ മാവില വീട്ടിൽ ജാനകി അമ്മ
75 അന്തരിച്ചു. ഭർത്താവ്: പരേതനായ മാവില കൃഷ്ണൻ
നമ്പ്യാർ. മക്കൾ: സജികുമാർ (വിമുക്ത ഭടൻ), ഹരികുമാർ
(ഡ്രൈവർ ), അനീഷ് (ബി എസ് എഫ്) . സംസ്കാരം
തിങ്കളാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment