Join News @ Iritty Whats App Group

ഒറ്റനോട്ടത്തിൽ ‍ഞാവൽപഴം പോലെ തന്നെ! കാട്ടുപഴം കഴി‍ച്ച 3 വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

ഒറ്റനോട്ടത്തിൽ ‍ഞാവൽപഴം പോലെ തന്നെ! കാട്ടുപഴം കഴി‍ച്ച 3 വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

കോഴിക്കോട്: ഞാവൽ പഴം എന്നു കരുതി കാട്ടുപഴം കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേഹാസ്വാസ്ഥ്യം ആനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചികിത്സ തേടിയ ഒൻപതാം ക്ലാസുകാരനൊപ്പമാണ് മൂവരും കാട്ടുപഴം കഴിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group