Join News @ Iritty Whats App Group

ഇരിട്ടി കൂട്ടുപുഴയിൽ വീണ്ടും എം ഡി എം എ വേട്ട; വളപട്ടണം സ്വദേശികളായ രണ്ടു പേർ പിടിയിൽ

ഇരിട്ടി കൂട്ടുപുഴയിൽ വീണ്ടും എം ഡി എം എ വേട്ട; വളപട്ടണം സ്വദേശികളായ രണ്ടു പേർ പിടിയിൽ




ഇരിട്ടി സി ഐ ഷറഫുദ്ധീൻ ഉം സംഘവും കണ്ണൂർ റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് 18 ഗ്രാം എം ഡി എം എ യുമായി വളപട്ടണം സ്വദേശികളെ പിടികൂടി. ഹഷിർ, ഷമീർ എന്നിവരാണ് പിടിയിലായത് ബാംഗ്ലൂരിൽ നിന്ന് കാറിൽ എം ഡി എം എ കടത്തിക്കൊണ്ട് വരുന്നതിനിടയിൽ ആണ് കൂട്ടുപുഴയിൽ നിന്ന് ഇവർ പിടിയിലാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group