ഉളിക്കലിലെ ആദ്യകാല വ്യാപാരി നെല്ലിക്കാം പോയിൽ ഇരുമ്പനത്ത് തോമസ് നിര്യാതനായി
ഉളിക്കലിലെ ആദ്യകാല വ്യാപാരി നെല്ലിക്കാം പോയിൽ ഇരുമ്പനത്ത് തോമസ് ചേട്ടൻ നിര്യാതനായി ഭാര്യ തങ്കമ്മ മടത്തി പറമ്പിൽ കുടുംബാംഗം , മക്കൾ പരേതയായ ഡോളി, ഷേർളി, ഷീൻ ,ഷാൻ, ഷൈൻ, ഷൈജോ, മരുമക്കൾ പരേതനായ സണ്ണി ചെറുശ്ശേരിയിൽ വയത്തൂർ,ജോയി തെക്കേമലയിൽ ചുങ്കക്കുന്ന്, ബിനിമോൾ വലിയപറമ്പിൽ ചെടിക്കുളം,ലിജ മുണ്ടക്കൽ ചെമ്പന്തൊട്ടി, അമ്പിളി കാഞ്ഞിരത്തിങ്കൽ കുറ്റ്യാടി , സംസ്കാരം 19/0 7 /25 ന് രാവിലെ 11 മണിക്ക് നെല്ലിക്കാംപൊയിൽ സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.
إرسال تعليق