Join News @ Iritty Whats App Group

ഇരിട്ടി: പടിയൂർ വട്ടപ്പാറയിലെ വാളമനാൽജോസഫ് (അപ്പച്ചൻ) നിര്യാതനായി

ഇരിട്ടി: പടിയൂർ വട്ടപ്പാറയിലെ വാളമനാൽ
ജോസഫ് (അപ്പച്ചൻ) നിര്യാതനായി


ഇരിട്ടി: പടിയൂർ വട്ടപ്പാറയിലെ വാളമനാൽ
ജോസഫ് (അപ്പച്ചൻ 78) അന്തരിച്ചു. ഭാര്യ:
അന്നമ്മ . മക്കൾ: ബാബു, എൽസി, സാബു.
മരുമക്കൾ: ഷേർളി, ജോസ്, ഷിജി. സംസ്കാരം
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പടിയൂർ
സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ.

Post a Comment

أحدث أقدم
Join Our Whats App Group