Join News @ Iritty Whats App Group

ഇരിട്ടി കാക്കയങ്ങാട് പാലയിലെ സി. മനോജ് നിര്യാതനായി

ഇരിട്ടി കാക്കയങ്ങാട് പാലയിലെ സി. മനോജ് നിര്യാതനായി


ഇരിട്ടി: കാക്കയെങ്ങാട് പാലയിലെ സി. മനോജ് (49)
അന്തരിച്ചു. പരേതനായ മരുതിയോടൻ വീട്ടിൽ കുറുവ കൃഷ്ണൻ
നമ്പ്യാരുടെയും ഓമനയുടെയും മകനാണ്. സഹോദരങ്ങൾ :
രതി, സുരേഷ് ബാബു. സംസ്കാരം ബുധനാഴ്ച 12മണിക്ക് തറവാട്ടു
ശ്മശാനത്തിൽ.

Post a Comment

أحدث أقدم
Join Our Whats App Group