Join News @ Iritty Whats App Group

ഇരിട്ടി കാക്കയങ്ങാട് ഓട്ടമരത്തിൽ അസ്നമൻസിലിൽ എൻ.പി. ഹംസ നിര്യാതനായി



ഇരിട്ടി കാക്കയങ്ങാട് ഓട്ടമരത്തിൽ അസ്ന
മൻസിലിൽ എൻ.പി. ഹംസ നിര്യാതനായി


ഇരിട്ടി: കാക്കയങ്ങാട് ഓട്ടമരത്തിൽ അസ്ത
മൻസിലിൽ എൻ.പി. ഹംസ (62) അന്തരിച്ചു.
വെള്ളരിക്കുണ്ടിലെ സേവന മിനി സൂപ്പർ
മാർക്കറ്റ് ഉടമയാണ്. ഭാര്യ: റഹ്മത്ത്. മക്കൾ:
റംഷീദ്, അനസ്, അജ്നാസ്, അസ്ത
മരുമക്കൾ: അയിഷ, നിസ് രിയ, സലിൽ

Post a Comment

أحدث أقدم
Join Our Whats App Group