കണ്ണൂർ: ഉത്തരകാശി
എന്നറിയപ്പെടുന്ന കൊട്ടിയൂരിലെ
മഹാദേവ ക്ഷേത്രത്തിലെ വൈശാഖ
മഹോത്സവത്തിനുള്ള ഒരുക്കങ്ങൾക്ക്
തുടക്കമായി.
മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എം കെ ബൈജു, കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ തിട്ടയില്‍ നാരായണൻ നായർ, പാരമ്ബര്യ ട്രസ്റ്റി ആക്കല്‍ ദാമോദരൻ നായർ, പാരമ്ബര്യേതര ട്രസ്റ്റി എൻ പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുല്‍, ദേവസ്വം മാനേജർ നാരായണൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. മെയ് 12-നാണ് 'പ്രക്കൂഴം' നടക്കുന്നത്.
إرسال تعليق