Join News @ Iritty Whats App Group

ഇരിട്ടി ടൗണിൽ വെള്ളിയാഴ്ച (19-12-2025) വൈദ്യുതി മുടങ്ങും


ഇരിട്ടി ടൗണിൽ വെള്ളിയാഴ്ച (19-12-2025) വൈദ്യുതി മുടങ്ങും


ഇരിട്ടി: ആർ ഡി എസ് സ്കീമിൽ ഇരിട്ടി ടൗൺ ഭാഗത്ത് കെ എസ് ഇ ബി കേബിൾ വലിക്കൽ പ്രവർത്തി നടക്കുന്നതിനാൽ 19 ന് വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഉച്ച 2 മണി വരെ ഇരിട്ടി പാലം മുതൽ കെ എസ് ഇ ബി ഓഫീസ് വരെയുള്ള
ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group