Join News @ Iritty Whats App Group
Showing posts from August, 2024

'സംവിധായകരും നിർമാതാക്കളും നടന്മാരുമുൾപ്പെടെ മലയാള സിനിമയിൽ നിന്ന് 28 പേർ മോശമായി പെരുമാറി'; നടി ചാർമിള

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം…

പട്ടാപ്പകൽ ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ; പിടിയിലായത് കളമശ്ശേരി സ്വദേശി

കളമശ്ശേരിയിൽ ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി …

കൈയിൽ പശുവിറച്ചിയുണ്ടെന്നാരോപിച്ച് വയോധികന് നേരെ ആൾക്കൂട്ട വിചാരണയും മർദ്ദനവും; സംഭവം ട്രെയിനിൽ

കൈയിൽ പശുവിറച്ചിയുണ്ടെന്നാരോപിച്ച് വയോധികന് നേരെ ആൾക്കൂട്ട വിചാരണയും മർദ്ദനവും. മഹാരാഷ്…

ജാവദേക്കർ വിവാദം കാരണമായി, ഇപി ജയരാജൻ സ്ഥാനം ഒഴിഞ്ഞു; മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫ് കൺവീനർ സ്ഥാനം ഇപി ജയരാജൻ ഒഴിഞ്ഞുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ…

ഒരു മണിക്കൂറിനുള്ളിൽ ബെംഗളൂരു-മൈസൂർ ഹൈവേ കടക്കരുത്, പണി കിട്ടും; കനത്ത പിഴ, ഓഗസ്റ്റ് മാസം മാത്രം 89,200 കേസുകൾ

ബെംഗളൂരു: വിശാലമായ ബെംഗളൂരു-മൈസൂർ ഹൈവേ, വാഹനവുമായി എത്തിയാൽ ആർക്കായാലും കാലൊന്നു കൊടു…

മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ബലാത്സംഗ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ ആരോപണം നേരിടുന്ന മു…

ഇപി ജയരാജനെ ബലിയാടാക്കി, സിപിഎം നടപടി കൈകഴുകൽ, മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല: കെസി വേണുഗോപാൽ

ആലപ്പുഴ: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കിയ സിപിഎം നടപടി കൈ കഴുകലെന്ന്…

മുകേഷിന് പിന്തുണയുമായി സിപിഎം സംസ്ഥാനകമ്മറ്റി ; എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ല

തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ നടന്‍ മുകേഷിന് തല്‍ക്കാലം ആശ്വസിക്കാം. ഇന്ന…

'ഇപിക്ക് ബിജെപി ബന്ധമെന്ന പ്രതിപക്ഷ ആരോപണം സത്യമായി, കേരള പൊലീസ് സിപിഎമ്മിന്‍റെ ഏറാൻ മൂളികളായി; വിഡി സതീശൻ

തിരുവനന്തപുരം:എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയതോടെ പ്രതിപക്ഷ…

അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം; കേരളത്തിലെ 85 ശ​ത​മാ​നം ക്വാ​റി​ക​ളും അ​ന​ധി​കൃ​തം; ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ കാ​ത്തി​രി​ക്കു​ന്ന​തു വ​ൻ ദു​ര​ന്ത​മെ​ന്ന്‌ മാ​ധ​വ് ഗാ​ഡ്ഗി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ പ​ശ്ചി…

ഷൂട്ടിംഗിനിടെയാണ് പീഡനവിവരം അറിഞ്ഞത്, അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കുകയും ചെയ്തു: പൃഥ്വിരാജ്

‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ട…

'കാരവനില്‍ ഒളികാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തും, കൂട്ടമായിരുന്ന് കാണും': രാധിക ശരത്കുമാര്‍

ചെന്നൈ> മലയാളം സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി തമിഴ്…

ഇപി ജയരാജനെതിരെ അച്ചടക്ക നടപടി; എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബാന്ധവ വിവാ…

ഇപി ജയരാജന് ഇന്ന് നിർണ്ണായകം; രാജി സന്നദ്ധത അറിയിച്ചു; എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും

തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സംസ്ഥാന സമിതിയിൽ ഇപി …

വയനാട് ഉ​രു​ൾ ദു​ര​ന്തം: വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണം; ബാ​ങ്കു​ക​ളോ​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്കു​ള്ള വീ​ടു​ക​ള…

മുത്തശ്ശിയെയും കൊച്ചുമകളെയും ഇടിച്ചിട്ട കാർ കണ്ടെത്താനാകാതെ ആറ് മാസം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: വടകര ചേറോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുത്തശ്ശി മരിക്കുകയും കൊച്ചുമ…

ടൂറിനിടെ കൊവിഡ് ബാധിച്ചു, കമ്പനിയുടെ അശ്രദ്ധ കാരണം ഇൻഷുറൻസ് തുക കിട്ടിയില്ല; 74,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കൊച്ചി: ട്രാവൽ ഇൻഷുറൻസ് അപേക്ഷയിൽ തീയതി തെറ്റായി രേഖപെടുത്തിയതിനാൽ ഇൻഷുറൻസ് തുക നിഷേധിക…

'കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു'; സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിനെ താഴയിറക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന ആരോപണവു…

മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മലയാളിയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം സ്വദേശിയായ ​ഗി…

ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി, മരുന്നും സൗജന്യം, സംസ്ഥാനത്ത് ആദ്യ വയോജന ആയുഷ് മെഗാ മെഡിക്കൽ കാമ്പ്

തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്…

മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ട്; അമ്മയുടെ ഓഫീസ് വില്‍പ്പനയ്ക്ക് വച്ച് ഒഎല്‍എക്‌സില്‍ പരസ്യം

സിനിമ സംഘടനയായ അമ്മയിലെ താരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തുടര്‍ന്ന് വലിയ രീതി…

സ്കൂൾ പാര്‍ലമെന്റിൽ ചര്‍ച്ച, വിഭവസമൃദ്ധമായ സദ്യ വേണ്ട എന്ന് നിര്‍ദേശം; മാതൃകാപരമായ ഓണാഘോഷം നടത്തി മോഡൽ സ്കൂൾ

തൈക്കാട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വ്യത്യസ്തമാക്കി വിദ്യാർഥികൾ. തൈക…

2017ൽ കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ

2017ൽ കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…

താലൂക്ക് ആശുപത്രിയിലെ ബെഡിൽ നിന്ന് കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ 9 പേരെ സ്ഥലംമാറ്റി

പനി ബാധിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടിയുടെ തുടയിൽ അത്യാഹിത വിഭാഗത്തിലെ ബെഡിൽ …

സി​നി​മാ മേ​ഖ​ല​യി​ല്‍ ലൈം​ഗി​ക ചൂ​ഷ​ണ​മു​ണ്ട്, എ​ല്ലാ മേ​ഖ​ലയിലേക്കാളും അൽപം കൂടുതൽ; കേൾക്കുന്നത് ആ​രെ​ക്കു​റി​ച്ചും പ്ര​തീ​ക്ഷി​ക്കാ​ത്ത കാര്യങ്ങളെന്ന് സം​വി​ധാ​യ​ക​ന്‍ ലാ​ല്‍

കൊ​ച്ചി: താ​ര​സം​ഘ​ട​ന അ​മ്മ​യി​ൽ കൂ​ട്ട​രാ​ജി ഉ​ണ്ടാ​യ​തി​ല്‍ പ്ര​തി​ക​രി​ച്ച് ന​ട​നും…

തട്ടിക്കൊണ്ടുപോയയാളെ വിട്ടുപോരാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ്, വിതുമ്പി കിഡ്നാപ്പറും, പൊലീസ് സ്റ്റേഷനിൽ നാടകീയരം​ഗം

വളരെ നാടകീയവും വൈകാരികവുമായ രം​ഗങ്ങളാണ് കഴിഞ്ഞ ദിവസം ജയ്പ്പൂരിലെ ഒരു ലോക്കൽ പൊലീസ് സ്റ്…

ഇനി വീഡിയോ കോൺഫറൻസ് വഴി വിവാഹം കഴിക്കാം! വിവാഹ രജിസ്ട്രേഷനിൽ നിയമ ഭേദഗതിക്ക് നിർദ്ദേശം നൽകി മന്ത്രി

ഇടുക്കി: ആവശ്യപ്പെട്ടാൽ ഏവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷൻ കഴിയ…

കേ​ര​ള​ത്തി​നു ക​ടു​ത്ത അ​വ​ഗ​ണ​ന; ഓ​ണം സ്പെ​ഷ​ൽ ട്രെ​യി​ൻ റ​ദ്ദാ​ക്കി; പ്ര​തി​ഷേ​ധി​ക്കാ​തെ കേ​ര​ള എം​പി മാ​ർ; ത​മി​ഴ്നാ​ടി​ന് ര​ണ്ട് വ​ന്ദേ ഭാ​ര​ത്

കൊ​ല്ലം: കേ​ര​ള​ത്തോ​ടു​ള്ള റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​വ​ഗ​ണ​ന തു​ട​രു​ന്നു.…

കേന്ദ്രത്തിനും കേരളത്തിനും ഹൈക്കോടതി നിർദ്ദേശം; ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാകണം; ഇഎംഐ പിടിക്കരുത്

തിരുവനന്തപുരം : ഹോട്ടലുകൾ അടക്കം വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരായവരെ മാറ്റിത്താമസിപ്പിക്കുന്നതിൽ ക…

Load More That is All