الصفحة الرئيسية പാൽച്ചുരം ലോറി അപകടം; ഒരാൾ മരിച്ചു News@Iritty الجمعة, أكتوبر 14, 2022 0 കൊട്ടിയൂർ പാൽച്ചുരം ലോറി അപകടത്തിൽ ഒരാൾ മരിച്ചു.ലോറിയിൽ ഉണ്ടായിരുന്ന കർണാടക സ്വദേശിയാണ് മരിച്ചത്. ലോറിയിൽ കുടുങ്ങിക്കിടയ്ക്കുകായായിരുന്ന ഡ്രൈവറെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
إرسال تعليق