Join News @ Iritty Whats App Group

ആറളം ഫാമിൽ കാട്ടാന കുടിൽ തകർത്തു;കുടിലിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇരിട്ടി:ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ രാജൻ – രജിതാ ദമ്പതികൾ താമസിക്കുന്ന കുടിലാണ് ഇന്ന് പുലർച്ചെ കാട്ടാന തകർത്തത്. ഈ സമയം വീട്ടിൽ രണ്ട് മക്കൾ ഉൾപ്പടെ ഉണ്ടായിരുന്നു.

കുടിലിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്


Post a Comment

Previous Post Next Post
Join Our Whats App Group