Join News @ Iritty Whats App Group
عرض المشاركات من يونيو, ٢٠٢٢

പിതാവിനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍

അച്ഛനൊപ്പം തീവണ്ടിയില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയ കേസില്‍ രണ്ട് …

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ അധികാരമേറ്റു. രാജ…

മഹാരാഷ്ട്രയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാകട്ടേ', ഷിന്‍ഡെയ്ക്ക് ആശംസയുമായി പവാര്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ഏകനാഥ് ഷിൻഡേയ്ക്ക് ആശംസ നേര്‍ന്ന്…

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം ;നോര്‍ക്ക റൂട്ട്‌സ്

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥി…

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് രാത്രി; അപ്രതീക്ഷിത പ്രഖ്യാപനം ഫഡ്നാവിസിന്റേത്

മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും. വാർത്താസമ്മേള…

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വൺ  പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്…

അ​യ​ൽ​വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചു; പേ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

പാ​ല​ക്കാ​ട്: പേ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു കോ​ള​ജ് വി​ദ്യാ​ർ​ഥി​നി …

ഒമൈക്രോണ്‍ വകഭേദം അതിവേഗം പടരുന്നു; 110 രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡിന് വകഭേദങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും മഹാമാരി അവസാനിച്ചിട്ടില്ല…

മെഡിസെപ് നാളെമുതൽ; പദ്ധതിയിൽ അംഗമാകാത്തവരിൽനിന്നുകൂടി പ്രതിമാസ പ്രീമിയം തുകയായ 500 രൂപ ഈടാക്കും

തിരുവനന്തപുരം: സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെ…

ഹയർ സെക്കണ്ടറി (വൊക്കേഷണൽ)സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ

തിരുവനന്തപുരം: ഹയർ സെക്കണ്ടറി (higher secondary) (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സ…

സില്‍വര്‍ ലൈന്‍; സര്‍വ്വേ തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി;സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്ക…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിദിന കോവിഡ് കണക്കുകളിലും മരണത്തിലും കുതിപ്പ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിദിന കോവിഡ് കണക്കുകളിലും മരണത്തിലും കുതിപ്പ്…

വിദേശത്തുനിന്ന് വരുന്ന രണ്ട് ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്ക…

ഗർഭം തുടരുന്നതിനുള്ള മരുന്നിന് പകരം അലസിപ്പിക്കാനുള്ള മരുന്ന് മാറി നൽകി: മെഡിക്കൽ ഷോപ്പിനെതിരെ കേസ്

മലപ്പുറം: ഗർഭിണിയായ യുവതിക്ക് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്ക…

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ മുഖ്യപ്രതി കോട്ടയം സ്വദേശിനിയായ ‘മാഡം’;പൊലീസ് സംഘം കോട്ടയത്തേക്ക്

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ മുഖ്യപ്രതി കോട്ടയം സ്വ…

ഫേസ്ബുക്ക് ഫ്രണ്ട് ആക്കിയില്ല; യുവതിയുടെ കുളിമുറിയിലെ ദൃശ്യങ്ങള്‍ കോട്ടേഷന്‍ കൊടുത്ത് പകര്‍ത്തി

കണ്ണൂര്‍: ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ കുളിമുറി ദ…

അമ്മയോട് യാത്ര പറഞ്ഞ് സഞ്ജു ഫ്രാന്‍സിസ് കയറിപ്പോയത് മരണത്തിലേക്ക് ;കണ്ണൂര്‍ സ്വദേശിയുടെ ദാരുണമരണം മുംബൈ ഓഫ്ഷോറിലെ സാഗര്‍ കിരണ്‍ റിഗ്ഗില്‍ ജോലിക്കു ചേര്‍ന്ന ആദ്യ ദിനം

കണ്ണൂര്‍: അമ്മയോട് യാത്ര പറഞ്ഞ് സഞ്ജു ഫ്രാന്‍സിസ് കയറിപ്പോയത് മരണത്തിലേക്കായിരുന്നു. കണ…

സ്ത്രീകളുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ വൈദികന്‍ അശ്ലീല വീഡിയോ അയച്ചു. അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴത്തേിനെതിരെ പരാതി

സ്ത്രീകളുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍…

തൃശൂരിൽ‌ ആന്ത്രാക്സ് സ്ഥിരീകരിച്ചു; അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി.

തിരുവനന്തപുരം : മൃഗങ്ങളിൽ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാൽ പ്രതിരോധത്തിന് ആരോഗ്യ വ…

സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച

ഈ വർഷത്തെ ദുൽഹിജ്ജ മാസപ്പിറവി സഊദി അറേബ്യയിൽ ദൃശ്യമായതോടെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി…

സൗജന്യ തൊഴിൽ പരിശീലനം

കേന്ദ്ര സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും …

മു്ംബൈയില്‍ ഹെലികോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.

കണ്ണൂര്‍ : മുംബൈയില്‍ ഹെലികോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്…

ഔറംഗബാദ് ഇനി സംഭാജിനഗര്‍, ഒസ്മാനാബാദ് ഇനി ധാരാശിവ്: പ്രതിസന്ധിക്കിടെ സ്ഥലപ്പേരുകൾ മാറ്റി മഹാരാഷ്ട്ര സ‍ര്‍ക്കാർ

മുംബൈ: വിശ്വാസ വോട്ടെടുപ്പിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നത…

തലശ്ശേരിയിൽ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് എട്ടുവര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും

തലശ്ശേരി: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് എട്ടുവര്‍ഷം തടവും അന…

തളിപ്പറമ്പ് കുറ്റിക്കോലില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയാ ജോസഫ്

തളിപ്പറമ്ബ്: കുറ്റിക്കോലില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് മരിച്ചത് ശ്രീകണ്ഠാപു…

മുൻവൈരാഗ്യം;തലശ്ശേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ വിദ്യാര്‍ത്ഥിനി ക്ലാസില്‍ വച്ച്‌ കുത്തി പരിക്കേല്‍പിച്ചു

തലശ്ശേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ വിദ്യാര്‍ത്ഥിനി ക്ലാസില്‍ വച്ച്‌ കുത്…

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു: എക്കാലവും അടച്ചിടലും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ കഴിയില്ല; ആശങ്ക വേണ്ട, ശ്രദ്ധ വേണം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും ഉണ്ട…

മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം; ഒവൈസിയുടെ പാർട്ടിയുടെ നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നു

മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മ…

പനിച്ചുവിറച്ചു കണ്ണൂർ;വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്

കണ്ണൂരിൽ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. മഴക്കാ…

വീണയ്‌ക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു, അസംബന്ധമാണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണം: വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചു…

വിശ്വാസ വോട്ടിനെതിരെ ഉദ്ധവ് സുപ്രീം കോടതിയെ സമീപിച്ചു; ഹര്‍ജിയില്‍ വാദം വൈകിട്ട്

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ മുഖ്യമന്…

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധം;തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ഫര്‍സീന്‍ മജീദ്

കണ്ണൂര്‍: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച ക…

تحميل المزيد من المشاركات لم يتم العثور على أي نتائج