പടിയൂർ പൂവത്ത് ചെങ്കൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാരകമായി പരിക്കേറ്റ ലോറി ഡ്രൈവർ മരിച്ചു.
ഇരിട്ടി: പടിയൂർ പൂവത്ത് ചെങ്കൽ വരികയായിരുന്ന മിനി ലോറി മുന്നിൽ പോവുകയായിരുന്ന ചെങ്കൽ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മാരകമായി പരിക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. ഉളിക്കൽ പുറവയൽ സ്വദേശി ഷാജി യാണ് മരിച്ചത്.
إرسال تعليق